കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ അവസരം.
കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 05.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. വകുപ്പ്: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ് തസ്തിക :സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ) ഒഴിവുകളുടെ എണ്ണം : 131 ശമ്പള൦ : ₹41600 – 82400/- പ്രായപരിധി : 18 -36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് … Read more