കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ അവസരം.
കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 05.01.2022-നോ …
