കന്റോൺമെന്റ് ബോർഡിൽ നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ , ബാരിയർ ഗാർഡ്, എക്‌സ്‌റേ ടെക്‌നിഷ്യൻ, മസ്‌ദൂർ,വാൽവ്മാൻ , സഫായിവാല എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. തസ്തിക സംബന്ധിച്ചുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
| തസ്തികകൾ, | യോഗ്യത |
|---|---|
| മെഡിക്കൽ ഓഫീസർ | MBBS |
| ക്ലാർക്ക് | 10,+2, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം |
| ഫയർമാൻ | +2 അല്ലെങ്കിൽ തത്തുല്യ൦, ഹോം ഗാർഡിൽ മെമ്പർ ആയിരിക്കണം, കായിക ക്ഷമത ഉണ്ടായിരിക്കണം, |
| ബാരിയർ ഗാർഡ്, | +2, ഉയരം- 165cm, നെഞ്ചളവ് – 79-84cm. |
| എക്‌സ്‌റേ ടെക്‌നിഷ്യൻ, | +2,റേഡിയോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രീ |
| മസ്‌ദൂർ, | എട്ടാം ക്ലാസ് പാസായിരിക്കണം ,കൂടാതെ പ്രവർത്തി പരിചയവും |
| വാൽവ്മാൻ | എട്ടാം ക്ലാസ് പാസായിരിക്കണം ,കൂടാതെ പ്രവർത്തി പരിചയവും |
| സഫായിവാല | എട്ടാം ക്ലാസ് പാസായിരിക്കണം. |
യോഗ്യതയുള്ളവരും താല്പര്യമുള്ളവർക്കും ഓഗസ്റ്റ് 10 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
