എംപ്ലോയെമെൻറ് എക്സ്ചേഞ്ച് വഴി ജോലി.

പ്രമുഖ സ്ഥാപനങ്ങളിലെലേക്ക് വിവിധ ഒഴിവുകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്ലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 29, 30 തീയതികളിൽ 10 am മുതൽ 1 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനേഴ്സ്, അഡ്മിഷൻ ഓഫീസേഴ്സ്, ഓവർസീസ് കൗൺസിലർ,ടെക് സപ്പോർട്ട്, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ് പ്രോഗ്രാം, മാനേജർ ഇ എം ടി നേഴ്സ് ഫിനാൻഷ്യൽ cകൺസൽട്ടൻറ്, സെയിൽസ് ഓഫീസർ, അഡ്മിൻ … Read more

കുടുംബശ്രീയിൽ വീണ്ടും അവസരം- എസ്.എസ്.എൽ.സി പാസ്സ് മതി

പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീയുടെ കീഴിൽ ജോലി നേടാൻ അവസരം. കുടുംബശ്രീ സംരംഭകർ ഉൽപാദിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള രൂപീകരിച്ച പദ്ധതിയായ കുടുംബശ്രീ ഹോം ഷോപ്പിലേക്ക് ആണ് അവസരം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അവബോധവും വിപണനരംഗത്ത് പ്രാവീണ്യവും മുൻപരിചയവും വിപണന അംഗങ്ങളിൽ നിന്നും വിപണന ലാഭത്തിൽ പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥി കുടുംബശ്രീ അംഗം / കുടുംബാംഗങ്ങളോ ആയിരിക്കണം. 45 വയസ്സാണ് പരമാവധി പ്രായപരിധി. കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെൻറ് ടീം എന്ന തസ്തികയിലേക്കാണ് അവസരമുള്ളത്. … Read more

റ്റാറ്റാ മെമ്മോറിയൽ സെന്ററിൽ ജോലി- ഇന്റർവ്യൂ വഴി നിയമനം

ടാറ്റാ മെമ്മോറിയൽ സെൻറർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്നു ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ ആവശ്യമായ രേഖകളും ഓഗസ്റ്റ് 2, 2021 മുൻപായി സമർപ്പിക്കുക.   തസ്തിക ഒഴിവുകളുടെ എണ്ണം സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ 08 ജി.എന്‍.എം./നേഴ്സ് 16 MSW 04 ഡ്രൈവര്‍ 08 മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക്‌ ) 04 ജി.എന്‍.എം./നേഴ്സ് ( ക്ലിനിക്‌ ) 04 ഫീല്‍ഡ് … Read more

കാസർഗോഡ് ,കൊല്ലം, കോട്ടയം ജില്ലകളിൽ ഉൾപ്പടെ ജോലി ഒഴിവുകൾ

ടെക്നിക്കൽ കൺസൽട്ടൻറ്, അസിസ്റ്റൻറ് കോഡിനേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി കാസർകോട് ജില്ല സിദ്ധ മിഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദം കൂടാതെ ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് ടെക്നിക്കൽ കൺസൾട്ട് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. സോളിഡ് & ലിക്വിഡ് വേസ്റ്റ് മാനേജ്മെൻറ് എൻജിനീയറിങ് ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ സയൻസ് ബിരുദവും ദ്രവ മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് ആണ് … Read more

1% പലിശക്ക് 2 കോടി വരെ വായ്പ നിങ്ങൾക്കും ലഭിക്കും

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന നിലയിൽ കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി. കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി ആയ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇനി സംരംഭകർക്ക് വായ്പ ലഭിക്കും. ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വേറെ ഹൗസ്, ഫുഡ് പ്രോസസിംഗ്, പാക്കിംഗ്, കാർഷിക ഉപകരണം ഉൽപാദനം, പരിശോധന യൂണിറ്റുകൾ, വിളവെടുപ്പിനുശേഷം … Read more

മിൽമയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ആയി അപേക്ഷിക്കാം

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 18, 2021 വരെ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ഡെപ്യൂട്ടി എഞ്ചിനീയർ മെക്കാനിക്കൽ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 21,070 രൂപ മുതൽ 42,410 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്ട് … Read more

സ്വർണ്ണം പണയം വയ്ക്കുന്നവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മളിൽ മിക്ക ആളുകളും പല അത്യാവശ്യഘട്ടങ്ങളിൽ സ്വർണ്ണം പണയം വെച്ച് വായ്പകൾ എടുക്കാറുണ്ട്. ഇതേപോലെ സ്വർണ്ണപ്പണയ വായ്പകൾ എടുത്തവരും ഇനി ഭാവിയിൽ എടുക്കാൻ പോകുന്ന വരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ചില നിയമഭേദഗതികൾ സ്വർണ്ണപ്പണയവുമായി ബന്ധപ്പെട്ട് വരുത്തിയിരിക്കുകയാണ്. ഇപ്പോൾ റിസർവ് ബാങ്ക് സ്വർണ്ണപ്പണയ വായ്പകളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. അതേപോലെ വായ്പാക്കാരന് കുറച്ചധികം കടമ്പകളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടതായും വരുന്നതായിരിക്കും. നമുക്കറിയാം കോവിഡ് മഹാമാരി ലോകത്തിലെ തന്നെ സാമ്പത്തിക … Read more

സ്ത്രീകൾക്ക് 48000 രൂപ ധനസഹായം. തിരിച്ചടവില്ല

എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയുടെ മാതൃ ജ്യോതി എന്ന പദ്ധതി പ്രകാരമാണ് സഹായം ലഭിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം കേരളത്തിലെ ഓരോ വീട്ടമ്മമാർക്കും 2000 രൂപയാണ് പ്രതിമാസം ലഭിക്കാൻ പോകുന്നത്. രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു ആനുകൂല്യം ആണ് ഈ ഒരു പദ്ധതി വഴി ലഭിക്കുന്നത്. വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന വീട്ടമ്മമാരിലേക്ക് ഈയൊരു സഹായം എത്തിച്ചേരുന്നതാണ്. ഒരു പദ്ധതി പ്രകാരം രണ്ടുവർഷംകൊണ്ട് 48000 രൂപ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്. മാതൃ ജോതി എന്നാണ് … Read more

വിവിധ ജില്ലകളിലായി ഒഴിവുകൾ- വാക് ഇൻ ഇൻറെർവ്യൂ

കോഴിക്കോട് മുക്കം നഗരസഭയിൽ താൽക്കാലിക നിയമനം സെക്യൂരിറ്റി, ശുചീകരണ ജീവനക്കാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നഗരസഭ ഡൊമിസിലറി കോവിഡ് കെയർ സെൻററിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർക്ക് നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കാം. അപേക്ഷയിൽ വാട്സ് ആപ് നമ്പർ രേഖപ്പെടുത്തണം. അപേക്ഷകൾ നഗരസഭ ഓഫീസിൽ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28ന് മൂന്ന് മണി. സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ. പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലെ സ്വകാര്യ … Read more

കേന്ദ്ര സർക്കാർ ജോലി. ഇന്റർവ്യൂ വഴി നിയമനം

ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രഖ്യാപിച്ചു. വിവിധ താൽക്കാലിക പ്രോജക്റ്റ് പോസ്റ്റുകളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷകൾ സംഘടന നടത്തും. ആവശ്യാനുസരണം കാലാവധി കൂടുതൽ നീട്ടിയേക്കാം. ആവശ്യമുള്ള യോഗ്യതകളും പരിചയവും പ്രായ മാനദണ്ഡങ്ങളും ഉള്ളവർക്ക് “ഐസിഎംആർ-എൻഐഎംആർ, ഫീൽഡ് യൂണിറ്റ്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ബിൽഡിംഗ്, കാമ്പൽ, പനാജി, ഗോവ” യിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷയിൽ പങ്കെടുക്കാം. റീസേർച്ച് അസിസ്റ്റന്റ് ഒഴിവുകളുടെ എണ്ണം : … Read more