കുടുംബശ്രീയിൽ വീണ്ടും അവസരം- എസ്.എസ്.എൽ.സി പാസ്സ് മതി
പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീയുടെ കീഴിൽ ജോലി നേടാൻ അവസരം. കുടുംബശ്രീ സംരംഭകർ ഉൽപാദിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള രൂപീകരിച്ച പദ്ധതിയായ കുടുംബശ്രീ ഹോം ഷോപ്പിലേക്ക് ആണ് അവസരം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അവബോധവും വിപണനരംഗത്ത് പ്രാവീണ്യവും മുൻപരിചയവും വിപണന അംഗങ്ങളിൽ നിന്നും വിപണന ലാഭത്തിൽ പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥി കുടുംബശ്രീ അംഗം / കുടുംബാംഗങ്ങളോ ആയിരിക്കണം. 45 വയസ്സാണ് പരമാവധി പ്രായപരിധി. കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെൻറ് ടീം എന്ന തസ്തികയിലേക്കാണ് അവസരമുള്ളത്. … Read more