എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പരീക്ഷ ഇല്ലാതെ ജോലി.
കോഴിക്കോട് ജില്ലയിൽ എംപ്ലോയബിലിറ്റി സെൻറർ മുഖേന ജോലി നേടാൻ അവസരം. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനം ആണ് നടക്കുന്നത്. സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ്, സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ് എന്നീ തസ്തികകളിൽ പ്ലസ് ടു, അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് അവസരം. സെയിൽസ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്. ബാലുശ്ശേരി, … Read more