ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more

എട്ടാം ക്ലാസ് തോറ്റവർക്ക് മുതൽ ജോലി

പ്രഫഷണൽ അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ, ലേബർ തുടങ്ങിയ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്താൻ അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 06,2020 മുതൽ നവംബർ 16,2020 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും യോഗ്യത, ശമ്പളം,അപേക്ഷ ഫീസ്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം ദിവസേന 647 രൂപയാണ്. ഏറോനോട്ടിക്കൽ/ മെക്കാനിക്കൽ/എലെക്ട്രിക്കൽ/ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം. ക്‌ളെറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ … Read more

ക്ഷേമ നിധി ബോര്‍ഡില്‍ ജോലികള്‍

കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡ് 20 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എൽ ഡി ക്ലാർക്ക്, പ്യൂൺ, അറ്റൻഡർ & സിസ്റ്റം അസ്‌മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒക്ടോബർ 22,2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 01 ഒഴിയുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 27,800 രൂപ മുതൽ 59400 രൂപ വരെയാണ് ശമ്പളം. MCA/MSc കമ്പ്യൂട്ടർ … Read more

ക്ലാർക്ക്, പ്യൂൺ, ഫോറെസ്റ്-ഗാർഡ് തുടങ്ങിയ ഒഴിവുകൾ

ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ് ആൻഡ് എഡ്യൂക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോറെസ്റ് പ്രൊഡക്ടിവിറ്റി അദ്ധ്യോഗികമായി നിരവതി ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫോറെസ്റ് ഗാർഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് 20 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ട് സെപ്റ്റംബർ 11 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ 3 … Read more