എട്ടാം ക്ലാസ് തോറ്റവർക്ക് മുതൽ ജോലി
പ്രഫഷണൽ അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ, ലേബർ തുടങ്ങിയ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്താൻ അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 06,2020 മുതൽ നവംബർ 16,2020 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും യോഗ്യത, ശമ്പളം,അപേക്ഷ ഫീസ്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം ദിവസേന 647 രൂപയാണ്. ഏറോനോട്ടിക്കൽ/ മെക്കാനിക്കൽ/എലെക്ട്രിക്കൽ/ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം. ക്ളെറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ … Read more