പഞ്ചായത്തിലും ആശുപത്രിയിലും ഉൾപ്പടെ തൊഴിൽ അവസരങ്ങൾ.
ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. ഇന്റർവ്യൂ മുഖേനയാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ ആഗസ്റ്റ് 27ന് രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ബികോം, പിജിഡിസിഎ ആണ് ആവശ്യമുള്ള യോഗ്യത. മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇലക്ട്രീഷ്യൻ കരാർ നിയമനം ക്ഷീരവികസന വകുപ്പിന്റെ … Read more