കേരളത്തിലെ ടൂറിസം വകുപ്പിൽ അസിസ്റ്റന്റ് ആയി സ്ഥിര ജോലി നേടാം.
ടൂറിസം വകുപ്പിലേക്ക് ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്നു പ്രതിമാസ ശമ്പളം 17,500 രൂപ മുതൽ 39,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കും ഒരു സർക്കാർ സ്ഥാപനത്തിലോ … Read more