ഏഴാം ക്ലാസ് ജയിച്ചവർക്ക് കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി സെപ്റ്റംബർ 8, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാന സർക്കാർ കീഴിലുള്ള വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം. 17,500 രൂപ മുതൽ 39,500 … Read more