സ്കൂളിൽ ജോലി നേടാം- മിനിമം യോഗ്യത പത്താം ക്ലാസ്
ഹൈ ആറ്റിട്യൂട് വാർഫെയർ സ്കൂൾ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുക്ക്, ഫാറ്റീഗ് മാൻ എന്നീ തസ്തികകളിലേക്ക് ആയി 27 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു നിശ്ചിത ഫോർമാറ്റിൽ സെപ്റ്റംബർ 27, 2021 മുൻപായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. കുക്ക് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും പാചകം അറിയുന്നവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത … Read more