ഖത്തർ എയർവെയ്‌സിൽ ജോലി നേടാൻ സുവർണ്ണാവസരം

ഖത്തർ എയർവേയ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . വിദേശത്ത് ഒരു നല്ല ജോലി തേടുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു തസ്തികയുടെ വിവരങ്ങൾ വായിച്ചു മനാസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.

യോഗ്യതാ മാനദണ്ഡം: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് പ്രായം ഉണ്ടായിരിക്കണം. കുറഞ്ഞത് ആം റീച്ച് 212 സെന്റീമീറ്റർ (കാൽവിരലുകളിൽ), മികച്ച ആരോഗ്യവും ഫിറ്റ്നസും ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : അപേക്ഷകൻ അംഗീകൃത സ്കൂളിൽ നിന്ന് / ബോർഡിൽ നിന്ന് ഹൈസ്കൂൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഇംഗ്ലീഷിൽ നന്നായി എഴുതാനും വായിക്കാനും കഴിവുള്ളവരായിരിക്കണം. (മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവ് അഭികാമ്യമാണ്).

അപേക്ഷിക്കേണ്ട രീതി : വെബ്സൈറ്റിൽ നിന്നും തസ്തികയുടെ പൂർണ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം . ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് ഓപ്പൺ ആക്കിയ ശേഷം അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ സിവി അപ്ലോഡ് ചെയ്യുക.

നോട്ടിഫിക്കേഷൻ  ലിങ്ക് 
ഓൺലൈൻ അപേക്ഷിക്കാം  ലിങ്ക് 

Leave a Reply