ജന സേവന കേന്ദ്രം ആരംഭിക്കാം

നമ്മളെല്ലാം ഇപ്പോൾ ഒരുപാട് ആശ്രയിച്ചു കൊണ്ടിരിക്കുന്നത് അക്ഷയ സെന്ററുകളെയാണ്.നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾക്കായി നമ്മൾ അക്ഷയ സെന്ററുകൾ കേറിയിറങ്ങാറുണ്ട്. അമിതമായി എല്ലാവരും ഈ ഒരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് …

ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി

കേന്ദ്ര സർക്കാർ സ്ഥാപനമായ CSIR, ലക്‌നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 03 ഒഴിവുകളിലായി സ്ഥിരം നിയമനം ആയിരിക്കും. കേന്ദ്ര …

2% പലിശ നിരക്കിൽ 1 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ

ഒരുപാട് വിദ്യാർത്ഥികൾ അവരുടെ തുടർപഠനത്തിനു പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തികമായി ഏറെ ബുധിമുട്ട് നേരിടുന്നവർ ആയിരിക്കും. എന്നാൽ ഇവർക്കു സഹായമായി ഒരു ലക്ഷം രൂപ മുതൽ പത്ത് …

നിരവധി ഒഴിവുകൾ, അപേക്ഷിക്കാം

ബൊട്ടാണിക്കൽ റീസേർച്ച് ഇന്സ്ടിട്യൂട്ടിൽ 15 പ്രൊജക്റ്റ് സ്റ്റാഫ്. CSIR, ലക്‌നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 15 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊജക്റ്റ് …

കേരള സർക്കാരിൻറെ സാന്ത്വനസ്പർശം

കേരളത്തിൽ ഉള്ള ജനങ്ങളുടെ ബുധിമുട്ടും പ്രശ്നങ്ങളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ദതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുകൂടാതെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന പദ്ദതി കൂടിയാണ് ഇവിടെ നോക്കാൻ …

10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

കോവിഡ് മൂലം നിരവധി സാധാരണ ജനങ്ങളും അതുപോലെ പ്രവാസികളുടെയും ജോലിയാണ് നഷ്ടപെട്ടു പോയത്.  അനേകം പേരാണ് ജോലിക്ക് വേണ്ടി അന്വേഷിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് …

KSRTC പുതിയ വിജ്ഞാപനം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ( KSRTC ) നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് സെന്റർ …

6000 അല്ല ഇനി 10000

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി ചേരുന്നുണ്ട്. ഇപ്പോൾ തുക കിട്ടി കൊണ്ടിരിക്കുന്നവർക്കും പുതുതായി അപേക്ഷിക്കാൻ പോകുന്നവർ സന്തോഷം …

എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി.

തമിഴ് നാട് സ്ലം ക്ലിയറൻസ് ബോർഡ് 53 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓഫീസിൽ അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ ആയി …

പെൻഷൻ വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

നമുക്ക് ചുറ്റും ഒരുപാടുപേർ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ആനുകൂല്യം കൈപറ്റുന്നവരായിട്ടുണ്ട്. അവരുടെ അറിവിലേക്കായി ചില പ്രധാനപ്പെട്ട നിർദേശങ്ങളും അറിയിപ്പുകളും എത്തിയിരിക്കുകയാണ്. ഇവയെ വേണ്ട രീതിയിൽ പരിഗണിക്കത്ത …