കേന്ദ്ര സർക്കാർ സ്ഥാപനമായ CSIR, ലക്‌നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 03 ഒഴിവുകളിലായി സ്ഥിരം നിയമനം ആയിരിക്കും. കേന്ദ്ര സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കുക .

അപേക്ഷകരുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് & ഹെവി ലൈസൻസ് ഉള്ളവർക്കും 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ആണ്. വണ്ടിയുടെ മെക്കാനിസവും അറിയുള്ളവർ ആയിരിക്കണം. 19,000 രൂപ മുതൽ 63200 രൂപ വരെയാണ് ശമ്പളം. സ്കിൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ വഴിയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27.02.2021.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപേക്ഷ ഫോറം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
