വെറും 300 രൂപ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് . ഈയൊരു ആശയവുമായി ബിസിനസ് നടത്തുകയാണെങ്കിൽ പ്രതിദിനം 80,000 രൂപയോളം നമുക്ക് ലാഭം നേടാൻ സാധിക്കുന്നു. ഒരു സ്ഥലത്തു നിന്നും ഉൽപന്നം വാങ്ങിച്ച് മറ്റൊരു സ്ഥലത്തേക്ക് മറിച്ചു വിൽക്കുന്ന ഒരു ആശയമാണിത്. വെറുമൊരു ട്രേഡിങ് ലൈസൻസിന്റെ പിൻബലത്തോടെ കൂടി നമുക്ക് ഈ ഒരു ബിസിനസ് നടത്താൻ സാധിക്കുന്നു. എന്നാൽ നിങ്ങളുടെ വാർഷികവരുമാനം 10 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ നിങ്ങൾക്ക് GST രജിസ്ട്രേഷൻ ആവശ്യമായി വരുന്നതാണ്.
നമ്മുടെ ഈ ഒരു ഉൽപ്പന്നം ഉപയോഗിച്ചു കൊണ്ട് മാറാത്ത അസുഖങ്ങൾ വളരെ കുറവാണ്. മാരകമായ വിഷചികിത്സക്കും , ശരീരവേദനയ്ക്കും പല്ലുവേദനയ്ക്കും മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയ്ക്കും ഉത്തമ ഔഷധമായി ഇവ ഉപയോഗിക്കാൻ സാധിക്കുന്നു. ത്വക്ക് രോഗങ്ങൾ , ശരീരത്തിൽ ഉണ്ടായിട്ടുള്ള മുറിവുകളുടെ പാടുകൾ, തുടങ്ങിയവ മായ്ക്കാനും ഇവകൊണ്ട് സാധിക്കുന്നു. നമ്മുടെ ഈ മരുന്നിൻറെ പേരാണ് കരിമഞ്ഞൾ. എന്ത് കൊണ്ടും ഒരു അത്ഭുതവിള തന്നെയാണ് ഈയൊരു കരിമഞ്ഞൾ.
കരിമഞ്ഞൾ ബിസിനസ് നമുക്ക് രണ്ടു രീതിയിൽ നടത്താൻ സാധിക്കുന്നു. വെറും ട്രേഡിങ് ലൈസൻസിന്റെ സഹായത്തോടുകൂടി 300 രൂപയിൽ നമുക്ക് ഈ ബിസിനസ് ആരംഭിക്കാൻ സാധിക്കുന്നു. അടുത്ത രീതിയാണ് നമുക്ക് ഏകദേശം 20,000 രൂപയ്ക്ക് ആരംഭിക്കാൻ സാധിക്കുന്ന ബിസിനസ്. നമുക്ക് കിലോയ്ക്ക് വെറും 300 രൂപ തൊട്ട് ഇന്ത്യ മാട്ടിൽ വാങ്ങിക്കാൻ ലഭിക്കുന്നതാണ്. ഇവൻ നമുക്ക് മറിച്ച് ആമസോൺ പോലുള്ള സൈറ്റുകളിൽ തിരിച്ച് വിൽക്കുവാൻ സാധിക്കുന്നു. ഇവ കൂടാതെ ഈയൊരു ഉത്പന്നത്തെ ചില പ്രോസസ് കൾക്ക് വിധേയമാക്കി നമുക്ക് വലിയ ലാഭം നേടാൻ സാധിക്കുന്നു.
