കേന്ദ്ര സര്‍ക്കാര്‍ സ്ഥപനത്തില്‍ ജോലി

നാഷണൽ ബിജു കേഷൻ സൊസൈറ്റി ഫോർ സ്റ്റുഡൻസ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അസിസ്റ്റൻറ് കമ്മീഷണർ, ഓഫീസ് ഇന്റന്റന്റ്, സ്റ്റെനോഗ്രാഫർ, ഓഫീസ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ മാർച്ച് 2 2021 ന് മുൻപായി സമർപ്പിക്കുക.

മൾട്ടി ടാസ്കിങ് സ്റ്റാഫ് 30 വയസ്സ്, ഓഫീസ് അസിസ്റ്റൻറ് 30 വയസ്സ് ,സ്റ്റെനോഗ്രാഫർ 27 വയസ്സ്, ഓഫീസ് സൂപ്പർഇൻഡെന്റന്റ് 35 വയസ്സ്, അസിസ്റ്റൻറ് കമ്മീഷണർ 45 വയസ്സ് എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി.

Assistant Commissioner (Administrative)അസിസ്റ്റന്റ് കമ്മീഷണർ Rs. 47600- 151100/-, ഓഫീസ് സൂപ്പർ ഇൻഡെന്റന്റ് Rs. 44900- 142400/-, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 1 – Rs. 35400- 112400/-, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്2 – Rs. 25500- 81100/-, ഓഫീസ് അസിസ്റ്റന്റ് Rs. 25500- 81100/-, മൾട്ടിടാസ്കിങ് സ്റ്റാഫ് Rs. 18000- 56900/- എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply