ഇന്ദ്രഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം .
അസിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവാണുള്ളത്. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ യൂണിവേഴ്സിറ്റി/ അതോറിറ്റി/ കോർപറേഷൻ/ കമ്മിഷൻ/ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 20900 രൂപയാണ് ശമ്പളം.
ഡ്രൈവർ തസ്തികയിൽ 1 ഒഴിവുണ്ട്. എട്ടാം ജയിച്ചവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത. പ്രതിമാസം 14200 രൂപയാണ് ശമ്പളം. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ഇന്റർവ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്. 300 രൂപയാണ് അപേക്ഷ ഫീസ്.
ഇന്റർവ്യൂ തീയതി : ഓഗസ്റ് 09, 2020.
ഇന്റർവ്യൂ വിലാസം : Senior Scientist and Chief Agricultural Science Center Kawardha Parichetar Newari District Kabirdham Chhattisgarh.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് | ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
