UK -ൽ ജോലി നേടാം, ഈ വഴിയിലൂടെ

2021 ൽ ബ്രെക്സിറ്റ്‌ വന്നതോടെ UK യിൽ ജോലി നേടാൻ കഴിയുന്നത് പോയിൻറ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റം അടിസ്ഥാനമാക്കി മാത്രമാണ്. കെയർ വർക്കർ വിസയിൽ UK യിൽ പോകാൻ നിന്ന എല്ലാവര്ക്കും ഈ നിയമം ഒരു തിരിച്ചടിയായിരുന്നു. 70 പോയിന്റ് സ്കോർ ചെയ്താൽ മാത്രമാണ് യോഗ്യതയുള്ളത്. സ്കിൽ ഷോർട്ടേജ് ലിസ്റ്റിൽ കെയർ വർക്കർ ജോലിയെ ഇപ്പോൾ ഉൾപ്പെടുത്തിയതോടെ സീനിയർ കെയർ ഗിവർ ആയി UK യിൽ പോകാൻ ഒരു അവസരം തുറന്നിരിക്കുകയാണ്.

എങ്ങനെയാണ് സീനിയർ വർക്കർ വിസയിൽ UK യിൽ പോകാൻ കഴിയുന്നത്, അപേക്ഷിക്കേണ്ടതെങ്ങനെ, എന്തൊക്കെയാണ് ആവശ്യം, എന്നീ കാര്യങ്ങളിലാണ് ഇവിടെ വിവരിക്കുന്നത്. സീനിയർ കെയർ വർക്കർ വിസയിൽ ജോലിക്ക് പോകാൻ ഒരു പ്രത്യേകത പ്രത്യേകത വിദ്യാഭ്യാസ യോഗ്യത ഇല്ല എങ്കിലും ഒരു നഴ്സിംഗ് ബാഗ്രൗണ്ട് ഫുള്ള് വ്യക്തിയാണെങ്കിൽ ഈസിയായി അപേക്ഷിക്കാം.

<<കാനഡ മൈഗ്രേഷൻ, 12 ലക്ഷം ഒഴിവുകൾ >> Click Here

ഇനി പ്ലസ് ടു, ഡിഗ്രി തുടങ്ങി മറ്റേതെങ്കിലും മേഖലയിൽ ആണ് യോഗ്യത ഉള്ളതെങ്കിൽ നിങ്ങൾക്ക് ജോലി നൽകുന്ന എംപ്ലോയർ ഒരു പ്രത്യേക ട്രെയിനിംഗ് തരുന്നതായിരിക്കും(NVQ 3).ഇതുപോലെ ഓൺ ദി ജോബ് ട്രെയിനിങ് കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് സീനിയർ കെയർ വർക്കർ ജോലി ചെയ്യാൻ കഴിയൂ. ഇനി യുകെയിൽ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply