UK -ൽ ജോലി നേടാം, ഈ വഴിയിലൂടെ

2021 ൽ ബ്രെക്സിറ്റ്‌ വന്നതോടെ UK യിൽ ജോലി നേടാൻ കഴിയുന്നത് പോയിൻറ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റം അടിസ്ഥാനമാക്കി മാത്രമാണ്. കെയർ വർക്കർ വിസയിൽ UK യിൽ പോകാൻ നിന്ന എല്ലാവര്ക്കും ഈ നിയമം ഒരു തിരിച്ചടിയായിരുന്നു. 70 പോയിന്റ് സ്കോർ ചെയ്താൽ മാത്രമാണ് യോഗ്യതയുള്ളത്. സ്കിൽ ഷോർട്ടേജ് ലിസ്റ്റിൽ കെയർ വർക്കർ ജോലിയെ ഇപ്പോൾ ഉൾപ്പെടുത്തിയതോടെ സീനിയർ കെയർ ഗിവർ ആയി UK യിൽ പോകാൻ ഒരു അവസരം തുറന്നിരിക്കുകയാണ്. എങ്ങനെയാണ് സീനിയർ വർക്കർ വിസയിൽ … Read more