എയര്‍പോര്‍ട്ട് ജോലി – പരീക്ഷ ഇല്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more

റബ്ബര്‍ ബോര്‍ഡില്‍ ജോലി നേടാം

കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള റബ്ബർ ബോർഡ് അനലിറ്റിക്കൽ ട്രെയിൻ ഈസ് ടെസ്റ്റ് കളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെൻറ് , കോട്ടയത്ത് ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 10 2021 മുൻപായി ഓഫീസിൽ ബന്ധപ്പെടുക. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സ് / അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഡിഗ്രി യോഗ്യത ഉള്ളവർക്കും കമ്പ്യൂട്ടർ സയൻസിൽ അറിവുള്ളവർ ക്കും ആണ് യോഗ്യത യുള്ളത്. ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 30 … Read more

സൗജന്യ തയ്യൽ മെഷീൻ- അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം

നമ്മുടെ വീട്ടമ്മമാർക്കും സഹോദരിമാർക്കും ഒക്കെ സ്വന്തമായി അദ്ധ്വാനിച്ച പണം കണ്ടെത്തുന്നതിന് സർക്കാർ സഹായം. നമ്മുടെ അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. പ്രധാനമന്ത്രിയുടെ ഫ്രീ തയ്യൽ യോജന 2022 എന്ന് അറിയപ്പെടുന്ന ഒരു പദ്ധതിയാണിത്. പ്രധാന മന്ദ്രിയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്. സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്ന ഒരു പദ്ധതിയാണിത്. കേരത്തിൽ ഇത് അൻപതിനായിരം പേർക്കാണ് ഇത് ലഭ്യമാകുക. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് … Read more

RBI-ൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 841 ഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പാഴാക്കരുത്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകൾ ഉള്ള ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സമർപ്പിക്കാം. അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ന്യൂഡൽഹി, പാട്ണ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി 841 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more

ട്രേഡേഴ്സ് വെൽഫയർ ബോർഡിൽ അവസരം.

തിരുവനന്തപുരത്തുള്ള കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡ്രൈവർ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാർച്ച് 1 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഡ്രൈവർ തസ്തികയിൽ ഒഴിവ് ഉള്ളത്. എട്ടാം ക്ലാസ് ജയിച്ചവർക്കും, മൂന്നു വർഷമെങ്കിലും കാലാവധിയുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും, ഡ്രൈവിംഗ് പരിചയം, ആരോഗ്യക്ഷമത അത് കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വർക്കും ആണ് … Read more

എയർപോർട്ടിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ൻഡിഗോ എയർലൈൻസ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഒഅവരുടെ യോഗ്യതയനുസരിച്ചുള്ള തസ്തികയിൽ അപേക്ഷയ്ക്കാവുന്നതാണ് . പ്രവർത്തി പരിചയം ഇല്ലാത്തവർക്കും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആവും. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനും ഇൻഡിഗോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസർ, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി കസ്റ്റമർ സർവീസ്, മാനേജർ, ട്രെയിനി തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട രീതി: താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് … Read more

കൊച്ചിൻ ഷിപ്പ്‌യാർഡ്- ൽ ജോലി നേടാം.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം നൽകിയിട്ടുണ്ട് .താല്പര്യമുള്ളവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18, 2021. തസ്തികകളും അവരുടെ ഒഴിവുകളും, യോഗ്യത, അപേക്ഷിക്കേണ്ട രീതി, തുടങ്ങി വിവരങ്ങൾ മനസ്സിലാക്കാൻ തുടർന്നു വായിക്കുക കമ്മീഷനിംഗ് അസിസ്റ്റൻറ് (മെക്കാനിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പത്താംക്ലാസ് ആണ് ആവശ്യമായ യോഗ്യത, കൂടാതെ കുറഞ്ഞത് പത്തു വർഷത്തെ … Read more

ഈ മാസം തന്നെ ജോലി – പരീക്ഷ ഇല്ല

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 650 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഫെബ്രുവരി 15ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത് 650 ഒഴിവുകളാണ് ഉള്ളത്. (യു-ആർ വിഭാഗത്തിന് 295 ഒഴിവുകൾ, ഈ ഡബ്ലിയു എസ് വിഭാഗത്തിന് 32 ഒഴിവുകൾ ഒബിസി വിഭാഗത്തിന് 167 ഒഴിവുകൾ എസ് സി വിഭാഗത്തിന് 108 ഒഴിവുകൾ എസ് ടി വിഭാഗത്തിന് 48 … Read more