165 രൂപക്ക് നിർമ്മിച്ചു 1 ലക്ഷത്തിനു വിൽക്കുന്ന പ്രൊഡക്ട്

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കുന്ന ഒരു കോസ്മെറ്റിക് ഐറ്റം, അതിൻറെ ബിസിനസ് സാധ്യതകളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. യെല്ലോ ബനാന പൗഡർ ആണ് ഉൽപ്പനം. ബനാന പൌഡർ, ഓറഞ്ച് പീൽ പൗഡർ, കോൺഫ്ലവർ, മഞ്ഞൾപ്പൊടി തുടങ്ങിയവ മിക്സ് ചെയ്ത് ആണ് ഇത് ഉണ്ടാക്കുന്നത്. യുവതി യുവാക്കൾ ഉപയോഗിക്കുന്ന ഈ പ്രൊഡക്ടിന് ഓൺലൈൻ മാർക്കറ്റുകളിലെ വില പരിശോധിക്കാം.

ആമസോണിൽ എല്ലോ ബനാന പൗഡർ 5 ഗ്രാമിന് ഏകദേശം 1000 രൂപയാണ് വിലയുള്ളത്. നിരവധി ആളുകളാണ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നത്. ഇത്തരം പ്രോഡക്റ്റുകൾ നിർമ്മിച്ച നമ്മൾ ഓൺലൈൻ മാർക്കറ്റുകളിൽ വിൽക്കുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായിരിക്കും ഉണ്ടാവുക. വീട്ടിൽ ഇരുന്നുകൊണ്ട് വീട്ടിലെ ഉപകരണങ്ങൾ കൊണ്ട് തന്നെ ഈ ഒരു പ്രോഡക്റ്റ് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എന്തൊക്കെ എന്ന് നോക്കാം. ഏത്തക്കായ, ഓറഞ്ച് പീൽ പൗഡർ (നമുക്കുതന്നെ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഇത് ഉണ്ടാക്കാം അല്ലെങ്കിൽ ഇന്ത്യ മാറ്റർ പോലെയുള്ള സൈറ്റുകളിൽ നിന്ന് വാങ്ങാവുന്നതാണ്), മഞ്ഞൾപ്പൊടി, കോൺഫ്ലോർ എന്നിവയാണ് (ഇതും ഇന്ത്യ മാർട്ട് പോലെയുള്ള സൈറ്റുകളിൽ നിന്ന് ലഭ്യമാണ്).

ഇതിൻറെ നിർമ്മാണരീതി എങ്ങനെയാണെന്ന് നോക്കാം. ഒരു കിലോ ഫെയ്സ് പാക്ക് ഉണ്ടാക്കാൻ രണ്ടരക്കിലോ ഏത്തക്കായ തൊലികളഞ്ഞു കഴുകി അരിഞ്ഞു ഉണക്കിപ്പൊടിച്ച്, 100ഗ്രാം ഓറഞ്ച് പീൽ പൗഡർ, 80 ഗ്രാം കോൺഫ്ലവർ, 20 ഗ്രാംമഞ്ഞൾപ്പൊടി എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം അഞ്ച് ഗ്രാം ഇൻറെ പാക്കുകളിൽ ആക്കി ആകർഷണീയമായ ലേബലുകൾ പതിച്ച വിൽക്കാൻ സാധിക്കും. വെറും 165 രൂപയാണ് നമുക്ക് ഇത് ഉണ്ടാക്കാൻ ആവശ്യമായ ചിലവ് വരുന്നത്. 5 ഗ്രാമിന് 500 രൂപ വിലയിട്ടാൽ വിലയിൽ ഒരു കിലോ വിൽക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്.

Leave a Reply