AC ഉപയോഗിക്കുമ്പോൾ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏ സി ഉപയോഗിക്കുമ്പോൾ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൽകടുത്ത വേനൽ ചൂടിൽ ഉരുകുന്ന നമ്മുടെ നാട്ടിൽ ഏ സി അഥവാ എയർ കണ്ടീഷണർ എന്ന് പറയുന്നത് ഒരു ആഡംഭരമല്ല.പണ്ട് കാലത്ത് അതായത് ഒരു പത്ത് വർഷങ്ങൾക്ക് മുൻപ് വളരെ സമ്പന്നമായ വീടുകളിൽ മാത്രം കണ്ട് വരുന്ന ഒരു ആഡംബര വസ്തു ആയിരുന്നു എയർ കണ്ടീഷണർ.എന്നൽ ഇന്ന് നമ്മുടെ വീടുകളിൽ ,അത്യാവശ്യം ജീവിക്കാൻ സാഹചര്യം ഉള്ള ഏതൊരാളുടെയും വീടുകളിൽ ഒരു അവശ്യ വസ്തു ആയിട്ട് എയർ കണ്ടീഷണർ മാറിയിട്ടുണ്ട്.അത് … Read more

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ട്രെയിനിൽ ദൂരെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കുന്നത് ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പ്രത്യേകിച്ചും തൽക്കാൽ ടിക്കറ്റുകൾ .കാരണം ഇത് പെട്ടെന്ന് ബുക്ക് ചെയ്യ്തില്ലെങ്കിൽ സീറ്റ് കിട്ടിയെന്ന് വരില്ല. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള എല്ലാ ട്രെയിൻ ക്ലാസുകളിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട് .റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തത്കൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ റെയിൽ‌വേ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ലോക്സഭയിൽ പറയുകയുണ്ടായി.അത്തരം ചില മാർഗങ്ങൾ … Read more

വെറും 2000 രൂപ കൊണ്ട് തുടങ്ങാം ഈ ബിസിനസ്

ഇപ്പോൾ നാട്ടിൽ ഏറ്റവും കൂടുതൽ പേർ അന്ന്വേഷിക്കുന്നത് നാട്ടിൽ തുടങ്ങാൻ പറ്റിയ നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് എന്താണെന്നാണ്.വെറും 2000 രൂപയിൽ നിന്ന് തുടങ്ങിയ ബിസിനെസ്സിൽ നിന്ന് പ്രതിമാസം 20 ലക്ഷം രൂപയുടെ മുകളിൽ ലാഭം നേടിയെടുത്ത ഒരാളുടെ കഥ ഈ അടുത്ത കേട്ടിരുന്നു.അയ്യാൾ 6 മാസം മുൻപ് ഒരു ഫിലമെന്റ് ബൾബും ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളറും 40 കരിങ്കോഴികളുടെ മുട്ടയിൽ നിന്നും തുടങ്ങിയ ബിസിനസ് ഇപ്പോൾ പ്രതിദിനം 800 ൽ പരം കരിങ്കോഴി … Read more

പ്രവാസികൾക്ക് സബ് സിഡിയിയോട് കൂടിയ വായ്‌പ ലഭിക്കുവാൻ ചെയ്യേണ്ടത്

പ്രവാസികൾക്ക് സബ്സിഡിയിൽ വായ്പയെപ്പറ്റി അറിയാം.പലവിധ കാരണങ്ങൾ കൊണ്ട് പ്രവാസ ജീവിതം മതിയാക്കി കേരളത്തിലേക്ക് വരുന്ന ഒട്ടനവധി ആൽകാരുണ്ട്.അവർക് സ്വന്തം സംരംഭം തുടങ്ങാൻ വേണ്ടി ഒട്ടനവധി വായ്പകൾക്ക് ഉണ്ട്. നിങ്ങൾ പലവിധ പത്ര മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് ചാനലുകളുടെയും ഒക്കെ തന്നെ വിവിധ വ്യവസായ സംരംഭങ്ങളെ കുറിച്ച് അറിയാറുണ്ട്. അപ്പോഴൊക്കെ അതുപോലെ വ്യവസായ സംരംഭങ്ങൾ തുടാങ്ങിയാലോ എന്ന് ആലോചിക്കാറുമുണ്ട്.അത് പോലെ നിങ്ങളുടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള സാഹചര്യവും വരാറുണ്ട്. അങ്ങനെ നാട്ടിൽ തിരിച്ചെത്തിയാൽ നിങ്ങളുടെ ഉപജീവനത്തിന് … Read more

അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ച് കൊണ്ട് ശമ്പളം വാങ്ങാം.

അമ്യൂസ്മെന്റ് പാർക്കുകളിലെ വാട്ടർ റൈഡുകളിൽ കളിയ്ക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്.അവധി ദിവസങ്ങൾ ഫാമിലിയോടൊപ്പവും കൂട്ടുകാരോടൊപ്പവും അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോയി നമ്മൾ കളിക്കാറുണ്ട്.നമ്മുടെ കയ്യിൽ നിന്നും പൈസ ചിലവാക്കി കൊണ്ട് എന്നാൽ പക്ഷേ, ഇങ്ങനെ ചെയ്താൽ കാശ് കിട്ടുന്നൊരു വിഭാഗമുണ്ട്. അവരെ ‘വാട്ടർ സ്ലൈഡ് ടെസ്റ്റർ’. എന്നാണ് പറയുന്നത് . പാർക്കുകളിൽ പുതിയ വാട്ടർ റൈഡുകൾ ഓപ്പൺ ആകുമ്പോൾ അത് ടെസ്റ്റ് ചെയ്യുക, റൈഡുകൾ നന്നായി പ്രവൃത്തിക്കുന്നുണ്ടോയെന്നു കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് വാട്ടർ … Read more

കർഷകർക്ക് സർക്കാരിന്റെ പുതിയ പദ്ധതി.

കർഷകർക്ക് കിസാൻ സമ്മാൻ നിധിക്ക് ഒപ്പം മറ്റൊരു ആനുകൂല്യം കൂടി ലഭിക്കാൻ പോകുന്നു.നിലവിൽ പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിൽ 6000 രൂപയാണ് മൂന്ന് ഗഡുക്കളായി കിട്ടി വരുന്നത്.എന്നാൽ അത് കിട്ടാൻ ഒരുപാട് പേരുണ്ട്,അങ്ങനെയുള്ളവർക്കായി അപേക്ഷ വെക്കാനും തെറ്റുകൾ തിരുത്താനും ഉള്ള സംവിധാനം ഉടൻ തന്നെ ആവിശ്കരിക്കുമെന്നാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന ഏകദേശ അറിവുകൾ.നിലവായിൽ അവരുടെ കസ്റ്റമർ കെയർ സമ്പാദിച്ചുള്ള വിവരങ്ങൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് നിന്ന് ലഭിക്കുന്നതാണ്.പക്ഷെ അവിടെ അക്കൗണ്ട്സ് സംബന്ധമായ … Read more

കുരുമുളക് പൊടി നിർമിച്ച് മാസം 50,000 വരെ നേടാം.

കുരുമുളക് പൊടി നിർമിച്ച് നേടാം മാസം 50000 രൂപയോളം.കുരുമുളക് പൊടി നിർമിക്കാനായി കർഷകരിൽ നിന്ന് കുരുമുളക് ശേഖരിച്ചതിന് ശേഷം കഴുകി ഉണക്കി പൊടിച്ച് ശേഷം പാക്ക് ചെയ്ത് വിൽക്കാം. ഇത് ലളിതമായി തുടങ്ങാൻ പറ്റിയ ഒരു സംരംഭമാണ്.അസംസ്കൃത വസ്തുവായ കുരുമുളക് നമ്മുടെ നാട്ടിൽ നിന്ന് തന്നെ സിമ്പിൾ ആയി ശേഖരിക്കാം. തുടക്കത്തിൽ തന്നെ ഒരു ബ്രാൻഡ് പേരൊക്കെ നൽകി ആകർഷമായ പാക്ക് ചെയ്ത് വിൽപ്പന തുടങ്ങിയാൽ ഉറപ്പായും നിങ്ങളുടെ ഈ സംരഭം വലിയ വിജയമാകും ഉറപ്പ്. കറുത്ത … Read more

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി.

നമുക്ക് എല്ലാവർക്കും തന്നെ പാൻകാർഡ് കാണും,പാൻകാർഡും ആധാറും തമ്മിലുള്ള ലിങ്കിംഗ് കുറച്ച് നാളുകളായി കേന്ദ്രഗവൺമെന്റ് നമ്മളോട് ആവശ്യപ്പെടുന്ന ഒന്നാണ്.കൂടുതൽ സുഗമമായ പണമിടപാടുകൾക്ക് വേണ്ടിയാണ് നമ്മളോട് ഇത് ആവശ്യപ്പെടുന്നത്.വിവിധങ്ങളായ കാരണങ്ങൾ കൊണ്ട് നമുക്ക് ഡേറ്റ് നീട്ടിതരികയായിരുന്നു.അപ്പോൾത്തന്നെ നമുക്ക് മനസ്സിലാക്കാം എത്രത്തോളം ആളുകൾ ഇനിയും ലിങ്ക് ചെയ്യാനുണ്ട് എന്ന്.കേവലം നിസാരമായി പലരും ഇത് കണക്കാക്കിയത് ആണ് ഏറ്റവും വലിയ കാരണം.നിലവിൽ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഉണ്ടായ കോലാഹലങ്ങൾ.അതായത് ടോൾപ്ലാസത്തിലെ ഫാസ്റ്റാഗിനെ സംബന്ധിച്ച് ഇത് പോലെ തന്നെ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടും നടത്തിയില്ല. പിന്നീട് … Read more

ലൈസൻസ് ഉള്ളവർ ഇതൊന്ന് ശ്രദ്ധിക്കുക.

ഡ്രൈവിംഗ് ലൈസൻസ് എല്ലാവര്ക്കും വളരെ അത്യാവശ്യം തന്നെയാണ്.ലൈസന്‍സ് കാലാവധിക്കു ശേഷം അഞ്ചു വര്‍ഷവും മുപ്പത് ദിവസവും കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് ചെയ്യേണ്ടി വരും, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുക വളരെ അത്യാവശ്യം ആണ് .. മുൻപൊക്കെ ലൈസന്‍സ് പുതുക്കണമെങ്കില്‍ ഡ്രൈവിങ് സ്‌കൂളിലോ അല്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലോ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് സിമ്പിൾ ആയി ചെയ്യാം.എങ്ങനെയെന്ന് നോക്കാം. ആദ്യമായി https://mvd.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ആക്കുക.സൈറ്റിന്റെ വലതുവശത്തായി കാണുന്ന അപ്ലൈ … Read more

ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാം

നിങ്ങൾ ഇവിടെ പറയുന്ന കാര്യങ്ങൾ നോക്കുകയാണെങ്കിൽ, നിങ്ങളെ ഒരിക്കലും ഗൂഗിൾ മാപ്സ് തെറ്റിദ്ധരിപ്പിക്കില്ല. ഗൂഗിൾ മാപ്പ് നോക്കി പോയിട്ട് വഴിതെറ്റിയതായി പലരും പരാതിപ്പെടുന്നു എന്നാൽ ഈ അപ്ലിക്കേഷൻ നമ്മൾ അതിന്റെ ശെരിയായ രീതിയിൽ ഉപയോഗിചാൽ ഈ പ്രശ്നം ഉണ്ടാകില്ല.ഇത് പോലെ വഴി തെറ്റിക്കുന്നതിന്റെ കാരണം ഉപയോഗിക്കാൻ അറിയാത്തതിൻറെ പ്രശ്നമാണ്. ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ആദ്യാമായി നമുക്ക് പ്രവർത്തിപ്പിക്കുമ്പോൾ പറ്റുന്ന തെറ്റുകൾ മനസ്സിലാക്കി അത് ഒഴിവാക്കിയാൽ തന്നെ വളരെ എളുപ്പം നമുക്ക് എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചേരാം, കൂടാതെ … Read more