പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി.
നമുക്ക് എല്ലാവർക്കും തന്നെ പാൻകാർഡ് കാണും,പാൻകാർഡും ആധാറും തമ്മിലുള്ള ലിങ്കിംഗ് കുറച്ച് നാളുകളായി കേന്ദ്രഗവൺമെന്റ് നമ്മളോട് ആവശ്യപ്പെടുന്ന ഒന്നാണ്.കൂടുതൽ സുഗമമായ പണമിടപാടുകൾക്ക് വേണ്ടിയാണ് നമ്മളോട് ഇത് ആവശ്യപ്പെടുന്നത്.വിവിധങ്ങളായ …
