ലൈസൻസ് ഉള്ളവർ ഇതൊന്ന് ശ്രദ്ധിക്കുക.

ഡ്രൈവിംഗ് ലൈസൻസ് എല്ലാവര്ക്കും വളരെ അത്യാവശ്യം തന്നെയാണ്.ലൈസന്‍സ് കാലാവധിക്കു ശേഷം അഞ്ചു വര്‍ഷവും മുപ്പത് ദിവസവും കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് ചെയ്യേണ്ടി വരും, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുക വളരെ അത്യാവശ്യം ആണ് .. മുൻപൊക്കെ ലൈസന്‍സ് പുതുക്കണമെങ്കില്‍ ഡ്രൈവിങ് സ്‌കൂളിലോ അല്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലോ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് സിമ്പിൾ ആയി ചെയ്യാം.എങ്ങനെയെന്ന് നോക്കാം. ആദ്യമായി https://mvd.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ആക്കുക.സൈറ്റിന്റെ വലതുവശത്തായി കാണുന്ന അപ്ലൈ … Read more