അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ച് കൊണ്ട് ശമ്പളം വാങ്ങാം.

അമ്യൂസ്മെന്റ് പാർക്കുകളിലെ വാട്ടർ റൈഡുകളിൽ കളിയ്ക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്.അവധി ദിവസങ്ങൾ ഫാമിലിയോടൊപ്പവും കൂട്ടുകാരോടൊപ്പവും അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോയി നമ്മൾ കളിക്കാറുണ്ട്.നമ്മുടെ കയ്യിൽ നിന്നും …