ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ട്രെയിനിൽ ദൂരെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കുന്നത് ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പ്രത്യേകിച്ചും തൽക്കാൽ ടിക്കറ്റുകൾ .കാരണം ഇത് പെട്ടെന്ന് ബുക്ക് ചെയ്യ്തില്ലെങ്കിൽ സീറ്റ് കിട്ടിയെന്ന് വരില്ല. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള എല്ലാ ട്രെയിൻ ക്ലാസുകളിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട് .റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തത്കൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ലോക്സഭയിൽ പറയുകയുണ്ടായി.അത്തരം ചില മാർഗങ്ങൾ … Read more