പ്രവാസികൾക്ക് സബ് സിഡിയിയോട് കൂടിയ വായ്‌പ ലഭിക്കുവാൻ ചെയ്യേണ്ടത്

പ്രവാസികൾക്ക് സബ്സിഡിയിൽ വായ്പയെപ്പറ്റി അറിയാം.പലവിധ കാരണങ്ങൾ കൊണ്ട് പ്രവാസ ജീവിതം മതിയാക്കി കേരളത്തിലേക്ക് വരുന്ന ഒട്ടനവധി ആൽകാരുണ്ട്.അവർക് സ്വന്തം സംരംഭം തുടങ്ങാൻ വേണ്ടി ഒട്ടനവധി വായ്പകൾക്ക് ഉണ്ട്. …