നിങ്ങൾ ഇവിടെ പറയുന്ന കാര്യങ്ങൾ നോക്കുകയാണെങ്കിൽ, നിങ്ങളെ ഒരിക്കലും ഗൂഗിൾ മാപ്സ് തെറ്റിദ്ധരിപ്പിക്കില്ല. ഗൂഗിൾ മാപ്പ് നോക്കി പോയിട്ട് വഴിതെറ്റിയതായി പലരും പരാതിപ്പെടുന്നു എന്നാൽ ഈ അപ്ലിക്കേഷൻ നമ്മൾ അതിന്റെ ശെരിയായ രീതിയിൽ ഉപയോഗിചാൽ ഈ പ്രശ്നം ഉണ്ടാകില്ല.ഇത് പോലെ വഴി തെറ്റിക്കുന്നതിന്റെ കാരണം ഉപയോഗിക്കാൻ അറിയാത്തതിൻറെ പ്രശ്നമാണ്.
ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ആദ്യാമായി നമുക്ക് പ്രവർത്തിപ്പിക്കുമ്പോൾ പറ്റുന്ന തെറ്റുകൾ മനസ്സിലാക്കി അത് ഒഴിവാക്കിയാൽ തന്നെ വളരെ എളുപ്പം നമുക്ക് എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചേരാം, കൂടാതെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് വച്ച് നമ്മൾ എവിടേക്ക് തിരിയണം എന്ന് മനസ്സിലാകാതെ നിന്നു പോയാൽ അവിടെ കാണുന്ന ആളുകളോട് ചോദിക്കുവാൻ താല്പര്യം ഇഷ്ടമില്ലാത്തവർക്കും അല്ലെങ്കിൽ ഇനി ആളുകളെ കണ്ടില്ലെങ്കിലും നമുക്ക് ഗൂഗിൾ മാപ്പു വെച്ച് തന്നെ ഇത് കണ്ടുപിടിച്ച പോകാവുന്നതാണ്. ഇത്തരത്തിൽ ഉള്ള ഒരുപാട് ഗുണങ്ങൾ ഈ അപ്പിനുണ്ട്.
ഈ ആപ്പ് ഉപയോഗിക്കുന്ന പല ആളുകൾക്കും ഇതിനെപ്പറ്റി ധാരണ ഉണ്ടായിരിക്കാം എന്നാൽ അതിനേക്കാൾ കൂടുതൽ പേർക്കും ഈ ആപ്പ് ഓപ്പൺ ചെയ്യുക എന്നല്ലാതെ അതിനെക്കുറിച്ച് കൃത്യമായിട്ട് എല്ലാം സെറ്റ് ചെയ്തു വെക്കണം എന്നും അറിയാൻ വഴിയില്ല, കൂടാതെ ഇതു ഉപയോഗിക്കുന്നവർക്ക് പോലും അറിയാൻ വഴിയില്ലാത്ത വിദ്യകൾ ഈ ആപ്പ് നമുക്ക് നൽകുന്നു .പക്ഷെ ഇതെല്ലാം പലർക്കും ഇട്ട വരെയും അറിയാൻ വഴിയില്ല.
ഈ ആപ്പ് ഉപയോഗിച്ച് മാപ്പ് നോക്കി യാത്ര ചെയ്യുന്നതിന് മുൻപായി ഫോണിലും പല സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മാത്രമേ അതിനനുസരിച്ച് വഴി തെറ്റാതെ ഇതു നമുക്ക് നല്ലൊരു റിസൾട്ട് നൽകുകയുള്ളൂ, അതിനാൽ ഇനിയെങ്കിലും വഴിതെറ്റാതെ ഗൂഗിൾ മാപ്പിന്റെ പല വിദ്യകളും ഉപയോഗിച്ച് പോകണമെങ്കിൽ എന്തൊക്കെയാ ചെയ്യേണ്ടതെന്ന് അറിയാൻ താഴെ വീഡിയോ കണ്ടു മനസിലാക്കുക.
