ഗൂഗിൾ സെർച്ച്ലൂടെ വരുമാനം കണ്ടെത്താം.
നമുക്ക് അറിയാം ഇന്ന് ഒരുപാട് പേര് ഓൺലൈനിലൂടെ സമ്പാദിച്ചു അവരവരുടെ കാര്യങ്ങൾ ഒരു പരിധി വരെ നോക്കുന്നുണ്ട്. ഇങ്ങനെ മുടക്ക് മുതൽ ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ കുറച്ചു സമയം ഇതിനായി വിനിയോഗിക്കുകയാണെങ്കിൽ കറച്ചൊക്കെ നമുക്കും നമ്മുടെ ചിലവിന്റെ ഒരു പങ്ക് കണ്ടെത്താൻ സാധിക്കുന്നു. ഇവിടെ നമ്മൾ അറിയാൻ പോകുന്നത് ഗൂഗിൾ സേർച്ച് ഇവാലുയേറ്റർ എന്ന ഒരു പോസ്റ്റിലേക്കുള്ള ഓൺലൈൻ ഓപ്പർച്യുണിറ്റിയെ പറ്റിയാണ്. ഇന്റർനെറ്റ് അസ്സെസ്സെർ,സോഷ്യൽ മീഡിയ അസ്സെസ്സെർ എന്നൊക്കെ ഈ ഒരു ജോലി അറിയപ്പെടുന്നു. … Read more