ബാങ്കിൽ പോകാൻ സമയ ക്രമീകരണങ്ങൾ
കോവിഡ് മഹാമാരിയുടെ വ്യാപനത്തോട് അനുബന്ധിച്ച് ബാങ്കിലും സമയക്രമീകരണങ്ങൾ. ബാങ്ക് അക്കൗണ്ടുള്ള എല്ലാവരും തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പണം എടുക്കാനോ അയക്കാനോ അല്ലെങ്കിൽ പണയം, ലോൺ എന്നീ ആവശ്യങ്ങൾക്കോ ഒക്കെ ബാങ്കിൽ പോകുന്നവർ ഈ സമയം പാലിച്ചു വേണം പോകാൻ. ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നമ്പർ നോക്കിയുള്ള ഈ ക്രമീകരണം സെപ്റ്റംബർ 09, 2020 വരെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ബാങ്ക് അക്കൗണ്ടിന്റെ അവസാന നമ്പർ 0,1,2,3, എന്നിങ്ങനെ … Read more