പത്താം ക്ലാസ് ജയിച്ചവർക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിൽ ജോലി നേടാം.
കേരളത്തിൽ തന്നെ മികച്ച ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സിൽ കൗണ്ടെർസ് തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ റജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കുക. കൗണ്ടെർസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് ആണ്. 36 വയസ്സാണ് പരമാവധി പ്രായപരിധി. ജനുവരി 1 2021-ന് … Read more