നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ വിളിക്കുന്നു
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും 31.07.2020 മുൻപായി അപേക്ഷിക്കാം. പരീക്ഷകൾ നടത്താനുദ്ദേശിച്ചിരിക്കുന്ന തീയതി 31.08.2020 ആണ്. ഒഴിവു വിവരങ്ങൾ, …
