കേരളത്തിലെ എയർപോർട്ട്കളിൽ ജോലി നേടാൻ അവസരം.
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9 2021. സീനിയർ അസിസ്റ്റൻറ് – എയർപോർട്ട് സർവീസ്, അസിസ്റ്റൻറ്- എയർപോർട്ട് സർവീസ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. സീനിയർ അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കോഴിക്കോട് എയർപോർട്ടിൽ ആയിരിക്കും നിയമനം നടത്തുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ … Read more