മിൽമയിൽ വിവിധ വിഭാഗങ്ങളിൽ ജോലി നേടാൻ അവസരം.
വിവിധ തസ്തികകളിലേക്ക് ആയി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് മിൽമയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 20, 2021 മുൻപായി അയക്കുക. എച്ച്.ആർ.ഡി&അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഹെഡ് ഓഫീസിൽ ഒരു ഒഴിവുണ്ട്. പേഴ്സണൽ മാനേജ്മെൻറ് / ഇൻഡസ്ട്രിയൽ റിലേഷൻസ്- ൽ MBA / പി … Read more