5000 രൂപക്ക് മികച്ച രണ്ട് ബിസിനസ്‌ തുടങ്ങാം

വെറും 5000 രൂപ കയ്യിലുണ്ടെങ്കിൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് സാധ്യതകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. രണ്ടു പ്രൊഡക്ടുകളുടെ ബിസിനസ് സാധ്യതകൾ ആണ് വിവരിക്കുന്നത്. രണ്ടും ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും ആവശ്യമായ പ്രോഡക്റ്റുകൾ തന്നെയാണ്. പിന്നെ ഒട്ടു മിക്ക സ്ഥാപനങ്ങളിലും കമ്പ്യൂട്ടറും പ്രിൻററും ഉണ്ടാകും.

പ്രിൻററിന് ആവശ്യമായ ഇങ്കിൻെ ബിസിനസ് അവസരമാണ് ഒന്നാമത്തെ ആശയം. വ്യത്യസ്തമായ കമ്പനികളുടെ പ്രിൻറർ ആയിരിക്കുംമോഡൽ മനസ്സിലാക്കുക ശേഷം അതിൽ ഉപയോഗിക്കുന്ന മഷി ഇന്ത്യ മാർട്ട് പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങാൻ സാധിക്കും.

രണ്ടാമത്തെ ബിസിനസ് ആശയം തെർമോ റോൾ പേപ്പറിനെ കുറിച്ചാണ്. കച്ചവട സ്ഥാപനങ്ങളിൽ ബില്ലിങ്ങിൽ ഉപയോഗിക്കുന്ന പ്രിൻററിൽ ആവശ്യമായ പേപ്പർ റോളുകളുടെ ബിസിനസ് ആശയം ആണ് ഇത്. ഇന്ത്യ മാർട്ടിൽ 29 രൂപ മുതൽ വിലയിൽ ഇത് ലഭ്യമാണ്. ഇത് 40 രൂപയ്ക്ക് സ്ഥാപനങ്ങൾ കൊടുക്കാൻ സാധിക്കും. ഈ രണ്ട് ബിസിനസ് ആശയങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply