ആർക്കും ചെയ്യാം ഈ ഓൺലൈൻ ജോലി.

പേ ബോക്സ് എന്ന വെബ്സൈറ്റിനെ കുറിച്ചാണ് ഇവിടെ ഡിസ്‌കസ് ചെയ്യാൻ പോകുന്നത്. കോംപ്ലിക്കേഷനുകളൊക്കെ വളരെ കുറഞ്ഞ ആർക്കും തന്നെ ഹാൻഡിൽ ചെയ്യാൻ പാകത്തിൽ ഉണ്ടാക്കിയെടുത്ത ഒരു വെബ്സൈറ്റാണിത്. ഇന്ത്യൻ റുപ്പീസിലാണ് ഇതിന്റെ റിവാർഡ്‌സ് വരുന്നത്. ഇത് നമുക്ക് ക്രോം ബ്രൊസെറിൽ ഓപ്പൺ ചെയ്യാൻ സാധിക്കും. pay-box.in എന്നാണ് വെബ്സൈറ്റിന്റെ പേര്. ഗെയിംസ് കളിച്ചു കൊണ്ടും ,അല്ലെങ്കിൽ ചെറിയ ചെറിയ ടാസ്കുകൾ ചെയ്തു കൊണ്ടും, പോൾസ് കൊടുത്തു കൊണ്ടും ഒക്കെ നമുക്ക് ചെറിയ ചെറിയ എർണിങ്സ് കിട്ടും .

ഇനി ഈ എമൗണ്ട് നമുക്ക് പേ റ്റിഎമ്മിലൂടെ പിൻവലിക്കാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ വെബ്സൈറ്റിന്റെ ഒരു പ്രത്യേകത . ഈ ഒരു വെബ്‌സൈറ്റിലൂടെ നമുക്ക് ഏഴോളം രീതിയിൽ പൈസ സമ്പാദിക്കാൻ പറ്റുപറ്റുന്നതാണ് . ഗെയിംസ് കളിച്ചു കൊണ്ടും,ഫ്രണ്ട്സിനു റെഫർ ചെയ്‌ത്‌ കൊണ്ടും ,പാസ്സിൽസ് കളിച്ചുംഅത് പോലെ ലേറ്റസ്റ്റ് ട്രെൻഡ്‌സിനെ പറ്റി അറിയാവുന്നത് വെച് കൊണ്ടും ഒക്കെ തന്നെ നമുക്ക് പൈസ നേടാൻ സാധിക്കുന്നു . ഈ നേടിയ തുക അപ്പോൾ തന്നെ പേ റ്റിഎമ്മിലേക്ക് സെൻറ് ചെയ്യാൻ സാധിയ്ക്കും. എന്നാൽ പേ റ്റിഎമ്മിൽ ഇത് റിഫ്ലെക്ട ആവണമെങ്കിൽ ഇരുപത്തിനാലു മണിക്കൂർ എങ്കിലും ആയിരിക്കണം.

മിനിമം അൻപത് രൂപയെങ്കിലും ആയിക്കഴിയുമ്പോൾ മാത്രമേ നമുക്ക് ക്യാഷ് വിത്‌ഡ്രോവൽ ചെയ്യാൻ സാധിക്കുകയുള്ളു എന്നത് ഇതിന്റെ ഒരു റൂൾസ് ആണ് . അത് പോലെ ഒരു ദിവസം മാക്സിമയം പോയാൽ എഴുപത്തിയഞ്ചു രൂപയാണ് പിൻവലിക്കാൻ പറ്റുക. ബാക്കി അമൌന്റ്റ് അത് അനുസരച്ചു ഡെയിലി പിൻവലിയ്ക്കാൻ സാധിക്കും . നമ്മൾ അക്കൗണ്ടിൽ നിന്നും പൈസ പിൻവലിച്ചാൽ ഇരുപത്തിനാല് മണിക്കൂറിന് ശേഷമേ ആ പണം പേ റ്റിഎമ്മിലേക്ക് എത്തുകയുള്ളൂ. അത് പോലെ നമ്മൾ ശ്രദ്ധിയ്ക്കേണ്ട മറ്റൊരു കാര്യമാണ് പേ റ്റിഎമ്മിൽ കൊടുത്ത അതെ മൊബൈൽ നമ്പർ മാത്രമേ ഈ അക്കൗണ്ടിന് വേണ്ടിയും കൊടുക്കാൻ പാടുള്ളു ..

Leave a Reply