ഇന്ത്യൻ പോസ്റ്റ് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 7428 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് GDS ഒഴിവുകളിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 22.06.2020 മുതൽ 21.07.2020 തീയതി വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംസ്ഥാനങ്ങളിലെ ഒഴിവുകളും യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനും തുടർന്ന് വായിക്കുക.
മധ്യ പ്രദേശിൽ 2834 ഒഴിവുകൾ, ഉത്തരാഖണ്ഡ് 724 ഒഴിവുകൾ, ഹരിയാന 608 ഒഴിവുകൾ, രാജസ്ഥാൻ 3262 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലെ വിജ്ഞാപനം. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സർക്കാർ തീരുമാനം അനുസരിച്ചു അര്ഹതയുള്ളവർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
100 രൂപയാണ് അപേക്ഷ ഫീസ്. SC/ST , വനിതകൾ, PWD, എന്നിവർക്ക് അപേക്ഷ ഫീസ്. ഓൺലൈനായി ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് തുടങ്ങി വഴികളിൽ അപേക്ഷ ഫീസ് അടയ്ക്കാവുന്നതാണ്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
