എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. വിവിധ തസ്തികകളിലേക്കായി (അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ, ടെക്‌നിഷ്യൻ ബോയ്ലർ ഗ്രേഡ് II, ടെക്‌നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II, ജൂനിയർ സൂപ്പർവൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ ) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ തസ്തികയിൽ 3 ഒഴിവുകൾ, ശമ്പളം 36460-73475 രൂപ വരെ. ഡിഗ്രിയും കൂടാതെ പേർസണൽ മാനേജ്‌മെറ്റിൽ പി ജി അല്ലെങ്കിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ടെക്‌നിഷ്യൻ ബോയ്ലർ ഗ്രേഡ് II തസ്തികയിൽ 4 ഒഴിവുകളുണ്ട്. ശമ്പളം 20180-46990 രൂപ വരെ. പത്താം ക്ലാസ് കൂടാതെ ഫിറ്റർ ട്രേഡിൽ ഐ ടി ഐ, ബോയ്ലർ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് ആവശ്യമായ യോഗ്യത.
ടെക്‌നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II തസ്തികയിൽ 4 ഒഴിവുകൾ. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20180-46990 രൂപയാണ്. പത്താം ക്ലാസ് പാസ്സായവർക്കും കൂടാതെ റെഫ്രിജറേഷൻ ട്രേഡിൽ ഐ ടി ഐ , ഇലെക്ട്രിക്കൽ വയർമാൻ ലൈസൻസ്, 3 വർഷത്തെ പ്രവർത്തിപരിചയം.ജൂനിയർ സൂപ്പർവൈസർ – 1 ഒഴിവുണ്ട്. ശമ്പളം 20180-46990 രൂപ വരെ. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി www.milma.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. അവസാന തീയതി : 01.10.2020
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
