ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്,ടെക്‌നിഷ്യൻ( പ്ലംബർ), ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നേടാൻ അവസരം.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസ്സാണ് പ്രായപരിധി.25,500 രൂപയാണ് ശമ്പളം. 23.07.2020 ആണ് ഇന്റർവ്യൂ. ഇനിറെർവ്യൂ സ്ഥലം : ബിയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം 695 012.
ജൂനിയർ സോഷ്യൽ വർക്കർ തസ്തികയിൽ 2 ഒഴിവുകളുട. MSW ആണ് ആവശ്യമായ യോഗ്യത, കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.30,300 രൂപയാണ് ശമ്പളം. ഇന്റർവ്യൂ തീയതി : 29.07.2020. സ്ഥലം : IV ഫ്ലോർ, അച്യുത മേനോൻ സെന്റര് ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം.
ഫിസിയോതെറാപ്പിസ്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത 60% മാർക്കോടെ ഫിസിയോതെറാപ്പിയിൽ മാസ്റ്റേഴ്സ് ഡിഗ്രി, 30,300 രൂപയാണ് ശബളം, 35 വയസ്സ് പ്രായപരിധി, ഇന്റർവ്യൂ തീയതി 23.07.2020. സ്ഥലം : IV ഫ്ലോർ, അച്യുത മേനോൻ സെന്റര് ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം.
ഡ്രൈവർ തസ്തികയിലേക്ക് പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ലൈറ്റ് & ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവും വേണം. 17,300 രൂപയാണ് ശമ്പളം. 10 ഒഴിവുകളാണുള്ളത്. 24.07.2020 മുന്പായി ആവശ്യമുള്ള രേഖകളുമായി IV ഫ്ലോർ, അച്യുത മേനോൻ സെന്റര് ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം എത്തിച്ചേരുക.
ടെക്നിക്കൽ പ്ലംബർ തസ്തികയിൽ പത്താം ക്ലാസ്, ITI സർട്ടിഫിക്കറ്റ്, കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 30 വയസ്സാണ് പരമാവധി പ്രായപരിധി. 19000 രൂപയാണ് ശമ്പളം. ഇന്റർവ്യൂ തീയതി 22.07.2020. IV ഫ്ലോർ, അച്യുത മേനോൻ സെന്റര് ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ടെക്നിക്കൽ പ്ലംബർ ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ഡ്രൈവർ ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ഫിസിയോതെറാപ്പിസ്റ് ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ജൂനിയർ സോഷ്യൽ വർക്കർ ) | ലിങ്ക് |
