ഓരോ ഇമെയിൽ അല്ലെങ്കിൽ ഷെയർ ചെയ്യുന്നതിനും 500 രൂപ, ഒപ്പം ജോലി നേടാൻ അവസരവും. വിശ്വാസം വരുന്നില്ല അല്ലെ !! കൂടുതൽ മനസിലാക്കാം. ഇന്ത്യയിലെ പ്രധാനപ്പെട്ടതും വലിയതുമായ ഒരു റിക്രൂട്ടിങ് ആൻഡ് അസ്സസ്മെന്റ് കമ്പനി ആയിട്ടുള്ള eLitmus എന്ന ഒരു വെബ്സൈറ്റ് വഴിയാണ് ഇങ്ങനെ ഒരു അവസരം നിങ്ങൾക്ക് ലഭിക്കുന്നത്. ഈ കമ്പനിയുടെ ഹൈറിങ് പൊട്ടൻഷ്യൽ ടെസ്റ്റ് വളരെ പോപ്പുലർ ആയ ഒന്നാണ്. നിരവധി കമ്പനികൾ ഇവരുടെ ph ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്.
ഓരോ പരീക്ഷയ്ക്കും 750 രൂപ മുതൽ 1000 രൂപ വരെ ഫീസ് ആണ് ഈടാക്കുന്നത്. ഇനി ഓരോ ഇമെയിൽ അല്ലെങ്കിൽ ഷെയർ ചെയ്യുന്നതിനും 500 രൂപ എങ്ങനെയെന്ന് നോക്കാം. elitmus ക്യാഷ് ആയിട്ടാണ് നമുക്ക് ഇത് ലഭിക്കുന്നത്. 1 elitmus ക്യാഷ് എന്നാൽ 1 രൂപയ്ക്ക് തുല്ല്യമാണ്. ആദ്യം ചെയ്യേണ്ടത് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.elitmus.com ) രെജിസ്റ്റർ ചെയ്യുക എന്നതാണ്. ഇങ്ങനെ രെജിസ്റ്റ്ർ ചെയ്യുമ്പോൾ 500 elitmus ക്യാഷ് ലഭിക്കും.ശേഷം നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കുക.
നിങ്ങൾക്ക് നിങ്ങളുടെ റെഫെറൽ കോഡ് വെബ്സൈറ്റിന്റെ മുകളിൽ വലതുവശത്തായി കാണാൻ സാധിക്കും. ഇനി ഇവിടെ നിന്നും റെഫർ ആൻഡ് ഏൺ എന്ന ഓപ്‌ഷൻ കാണാം, അവിടെ ക്ലിക്ക് ചെയ്ത് കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കൾക്ക് മെയിൽ ചെയ്ത് കൊടുക്കുക. ഇത് വഴി നിങ്ങളുടെ സുഹൃത്തുക്കൾ രജിസ്റ്റർ ചെയ്താൽ elitmus ക്യാഷ് ലഭിക്കുന്നതാകും. ഇനി നിങ്ങൾ ഇവിടെയുള്ള ജോലി ഒഴിവ് അനുയോജ്യമായ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് അത് വഴി ജോലിയിൽ ജോയിൻ ചെയ്താൽ നിങ്ങൾക്ക് ഗിഫ്റ് ലഭിക്കുന്നതാണ്. ഈ elitmus ക്യാഷ് ഉപയോഗിച്ച് അവരുടെ സൈറ്റിൽ നിന്നും ചില ഗിഫ്റ് വൗച്ചറുകൾ വാങ്ങാൻ സാധിക്കും.
