100% വിശ്വാസ്യതയുള്ള ഓൺലൈൻ ജോലി ചെയ്യാം.

ജോലി അന്വേഷിക്കുന്നവർക്കും ലോക്ക് ഡൗണിൽ ജോലി നഷ്ടപെട്ടവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഓൺലൈൻ ജോലിയെ പറ്റി അറിയാം. വളരെ സത്യസന്ധമായതും വിശ്വസിനീയമായതുമായ ഒരു ഓൺലൈൻ ജോലി ആണ് ‘ chegg india ‘ . ഒരു ലക്ഷം വരെ സമ്പാദിക്കാൻ കഴിയുന്ന ഈ ജോലി വെറും രണ്ട് ചെറിയ പരീക്ഷകളിലൂടെ നേടാവുന്നതാണ് . പരീക്ഷ എന്നത് നിങ്ങൾക്ക് നന്നായി അറിയാവുന്ന ഏതേലും വിഷയം തിരഞ്ഞെടുക്കുക , പിന്നീട് ആ വിഷയവുമായി ബന്ധപ്പെട്ടു വരുന്ന ചോദ്യങ്ങൾക് ഉത്തരം നൽകണം .

ഉത്തരം ഗൂഗിളിന്റെ സഹായത്തോടു കൂടിയോ അല്ലെങ്കിൽ മറ്റാരുടെയെങ്കിൽം സഹായത്തോടു കൂടിയും ചെയ്യവുന്നതാണ്. ഉത്തരം നല്കാൻ സമയപരിതി ഒന്നുമില്ല . നിങ്ങൾ നൽകിയ ഓരോ ശെരിയുത്തരങ്ങൾക്കും അവർ ഒരു മാസമാകുമ്പോൾ 14 ആം തീയതിക്കുള്ളിൽ പണം നൽകുന്നതാണ് . ഈ പരീക്ഷ വിജയിച്ചു പണം കിട്ടി തുടങ്ങിയതിനു ശേഷം ഒരു മാസം 10 ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകിയില്ലയെങ്കിൽ അക്കൗണ്ട് നിർജ്ജീവമാകുന്നതാണ് .

നിർജീവമായാൽ പിന്നെ ആദ്യം മുതൽ എല്ലാം ചെയ്യേണ്ടിവരുന്നതും. ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യാനായി സ്വന്തമായുള്ള ബാങ്ക് അക്കൗണ്ടും സ്വന്തമായുള്ള പാൻകാർഡും ആവശ്യമാണ്. ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. മൊബൈൽ ഫോണിലൂടെ ‘chegg india” ൽ ജോലി ചയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തു നിര്ജീവമായാൽ മറ്റൊരു ഇമെയിൽ ഐഡിയിലൂടെയും ഫോൺ നമ്പറിലൂടെയും വീണ്ടും തുടരാൻ സാധിക്കുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply