സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ ചെയ്യേണ്ടത്

കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്തക്കലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. പുതിയ അപേക്ഷകൾ പരിഗണിക്കുന്ന സാഹചര്യത്തിൽ അപേക്ഷിക്കുന്നവരും അപേക്ഷ നല്കിയിട്ടുള്ളവരും മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകൾ നോക്കാം.49 ലക്ഷത്തോളം വരുന്ന പെൻഷൻ കൈപ്പറ്റുന്നവരെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ ബഡ്ജറ്റിൽ 1200 ൽ നിന്നും 1300 രൂപയായി മാറ്റിയിട്ടുണ്ട്.

ഫെബ്രുവരി 15 വരെയായിരുന്നു മസ്റ്ററിങ് സമയം നീട്ടിയിരുന്നത്, ഒടുവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മസ്റ്റ്റിങ് ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുകയുണ്ടായി. ആ അവസരവും ജൂലൈ 15 ന് അവസാനിക്കുകയാണ്. സംസ്ഥാനത്ത് ലോക്കഡോൺ ഒക്കെ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം മസ്റ്റ്റിങ് നടത്താൻ കഴിയാത്തവർക്ക് അവസാന തീയതിയിൽ നിന്ന് ഒരാഴ്ച്ച കൂടി സമയം ലഭിച്ചേക്കാം എന്നതാണ് അറിവ്.

23255 കോടി രൂപയാണ് 48.9 ലക്ഷം വരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് വേണ്ടി സർക്കാർ മാറ്റി വെച്ചത്. കഴിഞ്ഞ 4 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി പെൻഷൻ കൈപ്പറ്റുന്നവരുടെ വൻ വർദ്ധനവ് ഉണ്ടെന്നാണ് കണക്കുകൾ. വരും കാലങ്ങളിൽ അർഹരായവർ ഇത്തരം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വിഡിയോ കണ്ടു മനാസ്സിലാക്കം.

Leave a Reply