പ്രിസൺസ് ഡിപ്പാർട്ട്മെൻറ്-ൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നഡിസംബർ 01, 2021.
വകുപ്പ് :പ്രിസൺസ്
തസ്തിക : വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
ശമ്പളം :20,000 രൂപ മുതൽ 45,800 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം.
പ്രായപരിധി: 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് എസ് .ടി വിഭാഗക്കാരുടെ പ്രായപരിധി.എസ്.സി.സി.സി. വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി.
ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 150 സെൻറീമീറ്റർ ഉയരം ഉണ്ടായിരിക്കണം. താല്പര്യം ഉള്ളതും വിജ്ഞാപനത്തിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക വിജ്ഞാപനം | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
