ദിവസേന ന്യൂസുകളും തമാശ നിറഞ്ഞ ട്രോളുകളും മൊബൈലിലൂടെ കണ്ട് പണം സമ്പാദിക്കാം. Rozdhan എന്നൊരു അപ്ലിക്കേഷൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ചെറിയ തുകയാണ് ലഭിക്കുന്നതെങ്കിലും, നിങ്ങൾ റെഫർ ചെയ്യുന്നതിലൂടെ വലിയ തുക നേടാൻ സാധിക്കും. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ശേഷം നിങ്ങളുട റഫറൽ കോഡ് സുഹൃത്തുക്കൾക്കും മറ്റും ഷെയർ ചെയ്ത് കൊണ്ട് കൂടുതൽ തുക സമ്പാദിക്കാൻ സാധിക്കും.
ഇതിൽ ലഭിക്കുന്ന ന്യൂസ് ആർട്ടിക്കിൾ വായിക്കാം, ചെറിയ ടാസ്കുകൾ ഉണ്ടാകും,ന്യൂസ് ഷെയർ ചെയ്യാം, കോയിൻസ് സിസ്റ്റവും ക്യാഷ് സിസ്റ്റവും ലഭ്യമാണ്. 2500 കോയിൻസ് ആകുമ്പോൾ 10 രൂപ ലഭിക്കും. ആദ്യം ഒരു സുഹൃത്തിനെ റെഫർ ചെയ്യുമ്പോൾ 8 രൂപയും പിന്നീട് റെഫർ ചെയ്യുന്നതിന് 6 രൂപയുമാണ് ലഭിക്കുന്നത് . ലഭിക്കുന്ന തുക വളരെ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കും, കാരണം നേരിട്ട് ഈ തുക Paytm ൽ ലഭിക്കും എന്നതാണ്.
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ശേഷം ഇൻസ്റ്റാൾ ചെയ്യുക. ഓപ്പൺ ചെയ്ത് ശേഷം ഭാഷ തിരഞ്ഞെടുക്കുക. ലോഗിൻ ചെയ്യുമ്പോൾ 50 രൂപ ലഭിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റെർ ചെയ്യുക. കോഡ് എന്റർ ചെയ്താൽ 25 രൂപ ലഭിക്കും. അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ അടുത്ത പേജിലേക്ക് ഓപ്പൺ ആകും. ശേഷം ഉള്ള ടാസ്കുകൾ കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക. അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
