കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം, 1 കോടി കുടുംബങ്ങൾക്ക് കൂടി സൗജന്യ ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് സൗജന്യമായി ലഭിക്കുന്നതിന് വിവരങ്ങൾ ആണ് താഴെ. 2016 -ൽ ആരംഭിച്ച ഈ പദ്ധതിപ്രകാരം 8 കോടിയിലധികം കണക്ഷനുകൾ ആണുള്ളത്. ദരിദ്രർക്കും ഗ്യാസ് കണക്ഷൻ എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഔദ്യോഗിക വെബ്സൈറ്റ് ആയ പി എം ഉജ്ജ്വല യോജന ഡോട്ട് കോം സന്ദർശിക്കുക. അവിടെ നിന്നും നിങ്ങൾക്ക് ഫോറം ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം ഫോം അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ നൽകുക. അപേക്ഷയോടൊപ്പ൦ ആവശ്യമായ രേഖകളും സമർപ്പിക്കുക. വേറെ ഗ്യാസ് കണക്ഷൻ ഇല്ലാത്തവരും, ദാരിദ്ര്യ രേഖക്ക് താഴെ ആയിരിക്കണം.
