ഒരു കോടി കുടുംബങ്ങളിൽ സൗജന്യ ഗ്യാസ്
കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം, 1 കോടി കുടുംബങ്ങൾക്ക് കൂടി സൗജന്യ ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് സൗജന്യമായി ലഭിക്കുന്നതിന് വിവരങ്ങൾ ആണ് താഴെ. 2016 -ൽ ആരംഭിച്ച ഈ പദ്ധതിപ്രകാരം 8 കോടിയിലധികം കണക്ഷനുകൾ ആണുള്ളത്. ദരിദ്രർക്കും ഗ്യാസ് കണക്ഷൻ എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഔദ്യോഗിക വെബ്സൈറ്റ് ആയ പി എം ഉജ്ജ്വല യോജന ഡോട്ട് കോം സന്ദർശിക്കുക. അവിടെ നിന്നും നിങ്ങൾക്ക് ഫോറം … Read more