എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ: Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും നിയമനം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 1,00,000 രൂപയാണ്. Manager-Finance തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Chartered Accountant ആണ്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Officer-Accounts തസ്തികയിലെ യോഗ്യത ഇന്റർ ചാറ്റേർഡ് അക്കൗണ്ടന്റ്/ ഇന്റർകോസ്റ് & മാനേജ്‌മന്റ് അക്കൗണ്ടൻസി/ ഫിനാൻസിൽ MBA.32,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
നോർത്ത് സെൻട്രൽ റെയിൽവെയിൽ അവസരം: ഫിറ്റര്‍(90 ഒഴിവുകള്‍ ), വെല്‍ടര്‍( ഗ്യാസ് & ഇലക്ട്രിക്)(50 ഒഴിവുകള്‍ ), മെഷീന്‍ മെച്ചനിക്ക് & ടൂള്‍ മൈന്ടനെന്‍സ്(13 ഒഴിവുകള്‍ ) ,മേഷിനിസ്റ്റ് ( 12 ഒഴിവുകള്‍ ), പൈന്റെര്‍ (ഒഴിവുകള്‍ 16 ), ഇലക്‌ട്രീഷ്യന്‍ (12 ഒഴിവുകള്‍ ), സ്റെനോഗ്രാഫര്‍ (ഹിന്ദി) (3 ഒഴിവുകള്‍ ) എന്നീ തസ്തികകളിലായി 196 ഒഴിവുകള്‍ ഉണ്ട്. അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് അല്ലെകില്‍ തതുല്ല്യം 50% മാര്‍ക്കോടെ പാസായിരിക്കണം. കൂടാതെ ബന്ദപ്പെട്ട ട്രൈടില്‍ ITI സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.2020 ആണ്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അട്മിനിസ്ട്രെഷന്‍ ( കില ), ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.06.2020 ആണ്. ഏതെങ്കിലും അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് പാസായിരിക്കണം. ലൈറ്റ് മോട്ടോര്‍ ലൈസന്‍സും ഹെവി മോട്ടോര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം www.kila.ac.in എന്ന ലിങ്കില്‍ കയറി 24.06.2020 മുന്‍പായി അപേക്ഷിക്കുക.
| ഒഴിവുകള്‍ | നോട്ടി ഫിക്കേഷന്‍ |
|---|---|
| എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ | ലിങ്ക് |
| കില യില്‍ ഡ്രൈവര്‍ ഒഴിവ് | ലിങ്ക് |
| റെയില്‍വേയില്‍ ഒഴിവുകള്‍ | ലിങ്ക് |
