എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ്-ൽ ജോലി
കൊച്ചിൻ പോർട്ട് ട്രസ്റ്റ് തസ്തികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18, 2021 മുൻപായി അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുക. തസ്തിക : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ ഒഴിവുകളുടെ എണ്ണം : 1 വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം, 20 വർഷത്തെ പ്രവൃത്തിപരിചയം. പരമാവധി പ്രായപരിധി: 63 വയസ്സ്. ശമ്പളം: പ്രതിമാസം 1,20,000 രൂപ. തസ്തിക : … Read more