കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ എല്ലാവരും കേട്ട ഒന്നാണ് സംസ്ഥാന ബഡ്ജക്റ്റ്. നിരവധി അനുകൂല്യങ്ങളാണ് ഈ ബഡ്ജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. നിരവധി പദ്ദതികളാണ് ഇതിനോടകം തന്നെ നടപ്പിലാക്കാൻ പോകുന്നത്. എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് ഇത്തരത്തിലുള്ള ചില പദ്ദതികളാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ദതിയാണ് സ്മാർട്ട് കിച്ചൻ.കെ എസ് എഫ് ഇയുമായി ആരംഭിക്കുന്ന പ്രേത്യക ഒരു പദ്ദതിയാണ് സ്മാർട്ട് കിച്ചൻ. വീട്ടിലെ ഉപകരനങ്ങൾ വാങ്ങാനുള്ള വായ്പയാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ഈട് നൽകാതെ തന്നെ ഈ വായ്പ ലഭ്യമാക്കുന്നത്.
വിദ്യശ്രീ എന്ന ലാപ്ടോപ് ചിട്ടി ഉണ്ടായിരുന്നു.കേരളത്തിൽ ഉള്ള എല്ലാ വീടുകളിലേക്ക് ലാപ്ടോപ് എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോൾ തീരുമാനമായിരിക്കുന്നത് 50 ശതമാനത്തോടെ സബ്സിഡിയായി ഈ ചിട്ടി ലഭിക്കുന്നതാണ്.മാർച്ച് ഏപ്രിൽ മാസത്തോടെ ലാപ്ടോപ് വിതരണം ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു ആകർഷകരമായ അനുകൂല്യമാണ് ഈ ബഡ്‌ജറ്ക്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുബശ്രീ അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ദതിയാണ് ഈ അനുകൂല്യത്തോടെ ലക്ഷ്യമാക്കുന്നത്. ഇത് വഴി മറ്റൊരു പ്രധാന പദ്ദതിയാൻ മൈക്രോപ്ലാനിങ്.
നമ്മളുടെ സംസ്ഥാനത്ത് നിന്ന് കേവലം ദാരിദ്ര്യം തുടച്ചു മാറ്റുവാന്നാണ് ഈ പദ്ദതി നടപ്പിലാക്കാൻ പോകുന്നത്. അത്തരം ആളുകളെ കണ്ടെത്താന്നുള്ള ചുമതല കുടുബശ്രീക്ക് ആയിരിക്കും. മറ്റൊരു പദ്ദതിയാൻ കുടുബശ്രീ വഴി പച്ചകറികൾ വിൽക്കാനും മറ്റ് ചെറുകിട സംരംഭകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള വായ്പ സഹായങ്ങൾ കുടുബശ്രീ വഴി നടപ്പിലാക്കാൻ പോകുകയാണെന്നാണ് ഈ ബഡ്ജക്റ്റിൽ ഏറ്റവും പുതിയ പ്രെഖ്യപനം നടത്തിയിരിക്കുന്നത്.
